മലബാറിന്റെ വികസത്തിന് ആക്കംകൂട്ടിയ കരിപ്പൂരിനോട് കേന്ദ്രം കാണിക്കുന്ന ശത്രുത മനോഭാവം അവസാനിപ്പിക്കണം പാണക്കാട് മുനവ്വറലി തങ്ങള്‍
കൊണ്ടോട്ടി: മലബാറിന്റെ വികസത്തിന് ആക്കംകൂട്ടിയകരിപ്പൂര് വിമാനത്താവളത്തിനോട് കേന്ദ്രം കാണിക്കുന്ന ശത്രുത മനോഭാ വം അവസാനിപ്പിക്കണമെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വ റലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒരു പ്രദേശത്തിന്റെയും,ആയിര കണക്കിനായ ജനങ്ങളുടെയും പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചഒരുസംവിധാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതി നെതിരെകൂട്ടായിപ്രതികരിക്കണം.കരിപ്പൂര്‍ വിമാനത്താവള ത്തെ തകര്‍ക്കരുതെന്ന മുദ്രാവാ ക്യമുയര്‍ത്തി ജില്ലായൂത്ത് ലീഗ് സമര പരമ്പരയുടെ രണ്ടാം ദിവ സം ഉദ്ഘാടനം ചെയ്യുകയായി രുന്നുഅദ്ദേഹം.വേങ്ങര മണ്ഡ ലംയൂത്ത്ലീഗ്പ്രസിഡന്റ്ടി.അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസി ഡന്റ്എം.എ.ഖാദര്‍,ജില്ലാപഞ്ചായഞ്ഞ് പ്രസിഡന്റ് എ.പി ഉണ്ണി ക്യഷ്ണന്, മുസ്ലിം ലീഗ് ദേശീയ വൈസ്പ്രസിഡന്റ്മുഫ്തി സൈത് ആലം,മുസ്ലിം ലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന ജനറല്‍ സെക്ര ട്ടറി സാജിദ് ആലം,ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, യൂത്ത് ലീഗ് സംസ്ഥാന സെക്ര ട്ടറി മുജീബ് കാടേരി,ജില്ലാ പ്രസി ഡന്റ് അന്വ്വര് മുള്ളമ്പാറ,ജനറ ല്‍ സെക്രട്ടറി കെ.ടി.അഷ്റഫ്, ഹനീഫ മൂന്നിയൂര്‍,ചാക്കീരി അബ്ദുല്‍ഹഖ്,ശരീഫ്കുറ്റൂര്,വി.കെ.എം.ഷാഫി,മുസ്തഫഅബ്ദുല്ലത്തീഫ്,എന്‍.കെ.അഫ്സല്‍റഹ്മാന്‍,പി.ളംറത്ത്,പി.കെ.അബ്ദുറഷീദ്,മുജീബ് പൂക്കുന്ന് പ്രസംഗിച്ചു.ഗുലാം ഹസന് ആലംഗീര്‍,അമീര്പാരാരി,അഡ്വ.എം.കെ.സി.നൗഷാദ്,ബാവവിസപ്പടി,സറീനഹസീബ്,എ.മുഹ്യുദ്ദീന്അലി,പി.വി.അഹമ്മദ്സാജു,എന്‍.എ.കരിം,കബീര്‍ മുതുപറ മ്പ് പങ്കെടുത്തു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]