മങ്കടയില്‍ പണിതീരാത്ത വീട്ടില്‍ യുവാവ് തൂങ്ങിമരിച്ചു

മങ്കടയില്‍ പണിതീരാത്ത  വീട്ടില്‍ യുവാവ്  തൂങ്ങിമരിച്ചു

മങ്കട : വേരുമ്പിലാക്കല്‍മുക്കില്‍ ചേരിയം പാലാപറമ്പത്ത്‌കൊലവന്റെ മകന്‍ രവി (24 )യെതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വീടിനടുത്തുള്ള പണിതീരാത്ത വീട്ടിലാണ്തൂങ്ങി മരിച്ച നിലയില്‍ വ്യാഴാഴച്ച രാവിലെ കണ്ടത്.
മാതാവ്: സരോജിനി. സഹോദരങ്ങള്‍ സുരേഷ്, ശ്രീകൃഷ്ണന്‍, ശ്രീദേവി.
മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.
ചിത്രം മെയില്‍:

Sharing is caring!