കെ.ടി റീബീയുള്ളയുടെ മകള്‍ വിവാഹിതയായി

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.ടി റബീയുള്ളയുടെ മകള്‍ വിവാഹിതയായി. തൃശൂരില്വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. റബീയുള്ളയുടെ മകള്‍ നദ റബീഹും-സിയാദ് ഉമറും തമ്മിലുള്ള വിവാഹത്തിന് പാണക്കാട് ഹൈദരലി തങ്ങളാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദുബായ് ഗോള്‍ഡ് എം.ഡി: പി. മുഹമ്മദാലി ഹാജി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ആബിദ് ഹുസൈന് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് തുടങ്ങിയവര്ഉള്പ്പെടെ രാഷ്ട്രീയ-ബിസിനസ്സ് മേഖലയിലെ പ്രമുഖരുടെ നീണ്ട നിരതന്നെ വിവാഹച്ചടങ്ങുകള്ക്കെത്തി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി