താനൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

താനൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

താനൂര്‍: ഷാര്‍ജയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. താനൂര്‍ മഠത്തില്‍ റോഡില്‍ താമസിക്കുന്ന പുളിക്കത്ത് അബ്ദുറഹിമാന്‍ ഹാജി യുടെ മകന്‍ റഹ്മത്തുള്ള എന്ന ബാബു (38)വാണ് മരിച്ചത്. കബറടക്കം നാളെ രാവിലെ വ്യാഴാഴ്ച രാവിലെ 8ന് കുന്നുപുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മതാവ്: ഫാത്തിമ, ഭാര്യ: റഫീന.
സഹോദരങ്ങള്‍: റാബിയ, റയ്ഹാനത്ത്, റാസില. റിസാല്‍ റഹ്മാന്‍ ഏകമകനാണ്.

Sharing is caring!