താനൂരില് കത്തിക്കുത്ത് മൂന്നുപേര് ആശുപത്രിയില്

താനൂര്: താനൂരില് മൂന്ന് പേര്ക്ക് കത്തി കുത്തേറ്റു, താനൂര് റെയില്വെ സ്റ്റേഷന് പരിസരത്ത് വെച്ചാണ് ചേന്നാരി അന്വര്, ആനേക്കുളങ്ങര കാ സി, ചാപ്പപ്പടിയിലെ കോ മു എന്നിവര്ക്ക് കത്തിക്കുത്തേറ്റത് ,മദ്യപാനത്തിനിടക്കുണ്ടായ തര്ക്കമാണ് കത്തിക്കുത്തില് കലാശിച്ചത്, കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അന്വറിനെ താനൂര് യൂണിറ്റി ഹോസ്പ്പിറ്റലില് നിന്നും തിരൂര് ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും പിന്നീട് കോട്ടക്കല് സ്വകാര്യ ആശൂപത്രിയിലേക്ക് മറ്റി, താനൂര് പോലീസ് പ്രതിയെ കുറിച്ച് അന്വേഷിച്ച് വരികയാണ്
RECENT NEWS

നിപ സമ്പര്ക്കപ്പട്ടികയില് ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്ക്കപ്പട്ടികയില് ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മലപ്പുറം ജില്ലയില് 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില് ഒരാളുമാണ് [...]