കനത്ത മഴ: മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കനത്ത മഴ: മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ  അവധി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ കലക്ടര്‍ അമിത് മീണ അവധി പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെപെയ്യുന്ന മഴ ഭീതി പരത്തുന്ന സാഹചര്യത്തിലാണ് കലക്ടര്‍ അമിത് മീണ ഇത്തരത്തില്‍ അവധി പ്രഖ്യാപിച്ചത്.

Sharing is caring!