മഞ്ചേരി സ്വകാര്യ കണ്ണാശുപത്രിയിലെ നഴ്സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

മഞ്ചേരി സ്വകാര്യ കണ്ണാശുപത്രിയിലെ നഴ്സ് ഹോസ്റ്റല്‍  മുറിയില്‍ തൂങ്ങി മരിച്ചു

മഞ്ചേരി: സ്വകാര്യ കണ്ണാശുപത്രിയിലെ നഴ്സിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശിന് നല്ലേപ്പിള്ളി ബാലന്റെ മകള്‍ രഞ്ജിനി(25)യാണ് മരിച്ചത്. ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോള്‍ നഗരസഭ കാര്യാലയത്തിനടുത്തുള്ള ഹോസ്റ്റലില്‍ എത്തിയതായിരുന്നു. ഇടവേളയ്ക്കു ശേഷം ജോലിക്ക് ഹാജരാവാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Sharing is caring!