കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗം

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച കരിപ്പൂര്‍ വിമാനത്താവള  ഉപദേശക സമിതി യോഗം

കരിപ്പൂര്‍: വിമാനത്താവള ഉപേദശക സമിതി യോഗം ജുലൈ 11 ന് രാവിലെ 11ന് ചേരുമെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ പികെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. വിമാനത്താവള വികസനം, വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് സംബന്ധിച്ച് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിഷയത്തില്‍ വ്യോമയാന മന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുമെന്ന് പികെ കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു.

Sharing is caring!