പിസ്ത തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ കുട്ടി മരിച്ചു

പിസ്ത തൊണ്ടയില്‍ കുടുങ്ങി  ഒന്നരവയസ്സുകാരന്‍ കുട്ടി മരിച്ചു

കല്‍പകഞ്ചേരി: പിസ്ത തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചു. കുറുകത്താണിയിലെ കല്ലന്‍ അമീറലിയുടെ മകന്‍ മുഹമ്മദ് അന്‍ഫാസ് (ഒന്നര) ആണ് മരിച്ചത്.രാവിലെ 11നാണ് കുട്ടി പിസ്തകഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങിയത്. കോട്ടക്കല്‍ അല്‍മാസ് ആസ്പത്രിയിലെത്തിച്ച് പിസ്ത പുറത്തെടുത്തെങ്കിലും, ശ്വാസതടസം അനുഭവപ്പെട്ട് ഒരു മണിയോടെ മരിച്ചു.
മാതാവ്. തസ്ലീനത്ത്

Sharing is caring!