വേള്‍ഡ് കപ്പ് ബ്രസീലിന്

എടപ്പാള്‍ : യൂത്ത് കോണ്‍ഗ്രസ്സ് , കെ എസ് യു തവനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ വേള്‍ഡ് കപ്പിന്റെ ആവേശാര്ത്ഥം ക്വാര്‍ട്ടറില്‍ കയറിയ ടീമുകളുടെ പോയന്റ് നില പരിശോധിച്ച് ഫൈനലിലെത്താന്‍ സാധ്യതയുള്ള ബ്രസീല്‍ -ക്രോയേഷ്യ സ്വപ്ന ഫൈനല്‍ മത്സരം സംഘടിപ്പിച്ചു .
ബ്രസീല്‍ – 3 ക്രൊയേഷ്യ – 2 എന്ന നിലയില്‍ ബ്രസീല്‍ വിജയികളായത് .
സ്വപ്ന ഫൈനല്‍ കെ പി സി സി അംഗം അഡ്വ : എ എം രോഹിത് ഉദ്ഘാടനം ചെയ്തു .
നിയോജക മണ്ഡലം പ്രസിണ്ടന്റ് രഞ്ജിത് തെറയാറ്റില് , കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എം മനീഷ് , സുബൈര്‍ ഒതവഞ്ചേരി , കിരണ്‍ ദാസ് , ആഷിഫ് പൂക്കരത്തറ , റാഷിദ് പോത്തനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു .
വിജയികള്‍ക്കുള്ള സമ്മാനദാനം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇ പി രാജീവ് നിര്‍വഹിച്ചു …
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]