തിരൂര്‍ വിബിന്‍ വധം: ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍

തിരൂര്‍ വിബിന്‍ വധം:  ഒരു പോപ്പുലര്‍ ഫ്രണ്ട്  പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍

തിരൂര്‍: ആര്‍.എസ്.എസ്.തൃപ്രങ്ങോട് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി ബി നെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എടപ്പാള്‍ ശുകപുരം കൊട്ടിലില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫാണ് (30) അറസ്റ്റിലായത്.ഇയാള്‍ കേസില്‍ ഇരുപത്തൊന്നാം പ്രതിയാണ്.

Sharing is caring!