ഭര്‍ത്താവിന്റെ ശവസംസ്കാര ചടങ്ങിനിടെ ഭാര്യയും മരിച്ചു

തിരുന്നാവായ: സൗത്ത് പല്ലാര്‍ കൊടക്കാടത്ത് ചന്ദ്രന് (70) ശനിയാഴ്ച നിര്യാതനായിയിരുന്നു. ഇദ്ദേഹത്തിന്റെ ശവ സംസ്കാരം ഇന്ന് 11 മണിക്ക് നടക്കുന്ന തിനിടെയാണ് ഭാര്യ ശാന്തകുമാരിയും(64) മരണപ്പെട്ടത്. മക്കള്‍ഃ വിനോദ്,വിനീത,വിനേഷ്, വിജീഷ്,മരുമക്കള്‍,മഞ്ജു,രമ്യ.രേഷ്മ,ഷാജി, ഇരുവരെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും