ബസില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച ബസ് ജീവനക്കാരനെ പിടികൂടി

ബസില്‍ നിന്നും  മൊബൈല്‍ മോഷ്ടിച്ച  ബസ് ജീവനക്കാരനെ  പിടികൂടി

വേങ്ങര: ബസില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച ബസ് ജീവനക്കാരനെ പിടികൂടി. ഊരകം മേല്‍മുറി കോരം കുളങ്ങര റജീബി(28)നെ വേങ്ങര പോലീസ് പിടികൂടിയത് .ബസ് കണ്ടക്ടര്‍ ആയ ഇയാള്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടു ദോസത് എന്ന ബസില്‍ നിന്നുമാണ് മൊബൈല്‍ മോഷ്ടിച്ചത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ടു ചെയ്തു.

Sharing is caring!