എസ്.കെ.പി.എം തങ്ങള്‍ സ്മാ രക അവാര്‍ഡ് സറീന ഹസീബിന് സമര്‍പ്പിച്ചു

മലപ്പുറം:മികച്ചലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് ലഹരിനിര്‍മ്മാര്‍ജ്ജനസമിതി മലപ്പുറം ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ എസ്. കെ.പി.എം തങ്ങള്‍ സ്മാരക അവാര്‍ഡ്’ ജില്ലാ പഞ്ചായത്ത് മെംബര്‍സറീനഹസീബിന്‌സമര്‍പ്പിച്ചു. ലോകലഹരിവിരുദ്ധദിനത്തില്‍പാണക്കാട്ബഷീറലിശിഹാബ്തങ്ങള്‍അവാര്‍ഡ്‌കൈമാറി.ലഹരിനിര്‍മാര്‍ജ്ജനസമിതിസംസ്ഥാനവൈസ്പ്രസിഡണ്ടായിരുന്ന എസ്.കെ.പി.എം തങ്ങളുടെ ഓര്‍മ്മക്കായി നല്‍ കുന്നപ്രഥമഅവാര്‍ഡാണിത്.ലഹരി നിര്‍മ്മാര്‍ജ്ജന സമിതി വനിതാവിഭാഗംസംസ്ഥാനട്രഷററാണ്‌സറീന.വിവിധ ജില്ലകളി ലെവിദ്യാലയങ്ങളും,മറ്റുംകേന്ദ്രീകരിച്ച് നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യാണ് അവാര്‍ഡ് സമ്മാനിച്ചത്. പാണക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാനസെക്രട്ടറിഎ.കെ.മുസ്ഥഫ,ഓര്‍ഗനൈസിംഗ്‌സെക്രട്ടറിസൊഹ്‌റാബ്‌കൊടക്കാടന്‍,പി.ടി.അബ്ദുസലാം,ഫൈസല്‍ഒതായി,ബാപ്പുപുല്‍പറ്റ,മുസ്ല്യാരകത്ത്അഹമ്മദ്കുട്ടിമാസ്റ്റര്‍,ഫായിസ് വിളഞ്ഞി പുലാന്‍,ശരീഫ ചീക്കോട്,സി.കെ.അഹമ്മദ് കുട്ടി മാസ്റ്റര്‍,നൗഷാദ് ഇളംപാടി, ബദ്‌റുല്‍ ഷിഹാജ് എന്നിവര്‍ പങ്കെടുത്തു
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]