വള്ളുവമ്പ്രത്ത് ഗൃഹനാഥന് ലോറിയിടിച്ച് മരിച്ചു
വള്ളുവമ്പ്രം: വള്ളുവമ്പ്രത്തുണ്ടായ വാഹനാപകടത്തില്‍ ഗൃഹനാഥന് ലോറിയിടിച്ചു മരിച്ചു. പറപ്പൂര് വട്ടപ്പറമ്പില്‍ തോട്ടുങ്ങല്‍ കുഞ്ഞീന്‍(52) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: മുനീറ. മക്കള്‍: നജീബ്, നജീം.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]