പൊന്നാനി സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു

പൊന്നാനി  സ്വദേശി കുവൈറ്റില്‍  വാഹനാപകടത്തില്‍ മരിച്ചു

പൊന്നാനി:പൊന്നാനി സ്വദേശിയായ യുവാവ്കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. പൊന്നാനി പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന തറീക്കാനകത്ത് മൊയ്തീന്‍ കുട്ടിയുടെ മകന്‍ അല്‍ത്താഫ് (23) വാഹനാപകടത്തില്‍ മരണമടഞ്ഞത് . കുവൈറ്റിലെ ജഹറയില്‍ കെ.എഫ്.സി.യില്‍ ഡെലിവറി ബോയ് ആയിരുന്ന അല്‍ത്താഫ് സാധനങ്ങളുമായി ബൈക്കില്‍ പോകുന്നതിനിടെ കാര്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കും. മാതാവ്:അസ്മയാണ് ആസിഫ് ഏക സഹോദരനാണ്.

Sharing is caring!