തിരൂരില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

തിരൂര്‍: സിറ്റി ജംങ്ഷന്‍ മുതല്‍ തലക്കടത്തൂര്‍പാലം വരെ ജലവിതരണ കുഴലുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് കിടങ്ങുകള്‍ കുഴിക്കു ന്നതിനാല്‍ ഇന്നു മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ തലക്കടത്തൂര്‍ ഭാഗത്തു നിന്നും റൂട്ട് ബസ്സു കള്‍ ഒഴികെയുള്ള വാഹന ഗതാഗതം നിരോധിച്ചു.ഈ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈലത്തൂരില്‍ നിന്നും താനാളൂര്‍ വട്ടത്താണി വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സി.എഞ്ചിനിയര്‍ അ റി യി ച്ചു.

Sharing is caring!