അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്ക് പൂട്ടിച്ചു

കോഴിക്കോട്: കക്കാടംപൊയിലിലെ പിവി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്ക്കിന് സ്റ്റോപ് മെമ്മോ. ജില്ലയില്‍ പലയിടത്തായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് അതോറിറ്റി മെമ്മോയില്‍ പറയുന്നു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]