കനത്ത മഴ; മലപ്പുറം ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴ;  മലപ്പുറം ജില്ലയിലെ മൂന്ന്  താലൂക്കുകളില്‍ നാളെ  സ്‌കൂളുകള്‍ക്ക് അവധി

മലപ്പുറം: കനത്ത മഴ മൂലം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍,കൊണ്ടോട്ടി. ഏറനാട് താലൂക്കിലെ പ്രെഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (അംഗന്‍ വാടി ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അമിത് മിണ നാളെ(14 – വ്യാഴം) അവധി പ്രഖ്യാപിച്ചു.

Sharing is caring!