മഴ…നിലമ്പൂര്‍ താലൂക്കില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

മഴ…നിലമ്പൂര്‍ താലൂക്കില്‍  ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

മലപ്പുറം: ശക്തമായ മഴയും കാറ്റും കാരണം മലപ്പുറം നിലമ്പൂര്‍ താലൂക്കിലെ പ്രെഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് (ജൂണ്‍ 13 ) അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിയ ശേഷമാണ് അവധി പ്രഖ്യാപനം.

Sharing is caring!