ഭാര്യയെ കത്തികൊണ്ട് കുത്തിയ ഭര്‍ത്താവ് താനൂരില്‍ പിടിയില്‍

താനൂര്‍: ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ താനൂര്‍ പോലീസ് പിടികൂടി, നിറമരുത്തൂര്‍ ആക്കി തടത്തില്‍ സുചിത്ത് (30) നെയാണ് താനൂര്‍ എസ്.ഐ.രാജേ ന്ദ്രന്‍ നായര്‍ പിടികൂടിയത്, കത്തിക്കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഷീല (30) നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രതിയെ ഇന്ന് (ശനി) കോടതിയില്‍ ഹാജരാക്കും,
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി