ലോകക്കപ്പ് ഫുട്‌ബോള്‍, ഇഷ്ട ടീമിനു ആശംസ നേര്‍ന്ന് കൈയൊപ്പ് ചാര്‍ത്താം

ലോകക്കപ്പ് ഫുട്‌ബോള്‍, ഇഷ്ട ടീമിനു ആശംസ നേര്‍ന്ന് കൈയൊപ്പ് ചാര്‍ത്താം

മലപ്പുറം : റഷ്യ വേള്‍ഡ് കപ്പില്‍ മല്‍സരിക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും ആശംസ നേര്‍ന്നു കൊണ്ട് കൈയൊപ്പ് ചാര്‍ത്തുവാന്‍ ഫുട്ബാള്‍ ആരാധകര്‍ക്കായി മലപ്പുറം ഫുട്ബാള്‍ ലവേഴ്‌സ് ഫോറവും പ്രീതി സില്‍ക്‌സും ചേര്‍ന്ന് ഫാന്‍സ് സിഗ്‌നേച്ചറും ഫിക്‌സ്ചര്‍ വാള്‍ ചാര്‍ട്ടും ഒരുക്കുന്നു.
ശനിയാഴ്ച വൈകീട്ട് 4 :30 നു കിഴക്കേതലയില്‍ നടക്കുന്ന പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മ്മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത് അറിയിച്ചു

Sharing is caring!