പരപ്പനങ്ങാടി സ്വദേശി നൂറ്റിമൂന്നാം വയസ്സില്‍ നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം നോര്‍ത്തിലെ പരേതനായ നല്ലേടത്ത് കാദര്‍കുട്ടിയുടെ ഭാര്യ ബിയ്യാത്തുട്ടിഹജ്ജുമ്മ(103)നിര്യാതയായി.
മക്കള്‍:മുഹമ്മദ് ഹാജി, ഹുസ്സന്‍കുട്ടി ഹാജി, മൊയ്തീന്, അലവി ഹാജി ( ഉള്ളണം ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡന്റ്) അബ്ദുല്‍ ഖാദിര്‍ ഹാജി (കോന്ഫുദ കെ.എം.സി.സി.പ്രസിഡന്റ്)ആയിശുമ്മ.
മരുമക്കള്‍:കുട്ട്യാലി കരിപറമ്പ് ,ഉമ്മാച്ചുട്ടി, കുഞ്ഞീവി,സഫിയ്യ,
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി