പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സ്പീക്കറുടെ ഓഫീസ് ഇടപെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ്
മലപ്പുറം: വെളിയങ്കോട്ടെ പീഡന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സ്പീക്കറുടെ ഓഫീസില്‍ നിന്നും ഇടപെടലുണ്ടായതായി യൂത്ത് കോണ്‍ഗ്രസ് .രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേീഡനത്തിലും, വെളിയങ്കോട്ടെ സി.പി.എം.നേതാവിന്റെ പീഢനത്തിലും കേസെടുക്കാന്‍ വൈകിയത്.തിയ്യേറ്റര്‍ പീഡന കേസ് പോലെ ഗൗരവമേറിയതാണ് വെളിയങ്കോട് പീഢന കേസില്‍ പൊലീസിന്റെ നടപടി.ഇത്തരത്തില്‍ ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊന്നാനി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുസ്തഫസെടുക്കാന്‍ വൈകിച്ച പൊന്നാനി പൊലീസിനെതിരെ സമരം ശക്തമാക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി 2017-ല്‍ നല്‍കിയിട്ടും, സംഭവത്തില്‍ പ്രതിയായ സി.പി.എം. പ്രാദേശിക നേതാവിനെതിരെ കേസെടുക്കാന്‍ പൊലീസ് മടിച്ചത് സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണെന്നാണ് ഇവരുടെ ആരോപണം. ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസ് സ്റ്റേഷനുകളായി നിയമസഭാ സ്പീക്കറുടെ മണ്ഡലത്തിലെ സ്റ്റേഷനുകള്‍ മാറിയിരിക്കയാണ്.രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് എടപ്പാളിലെ തിയ്യേറ്റര്‍ പ വടമുക്ക്, റിയാസ് പറഞ്ഞി, മുനീര്‍ മാറഞ്ചേരി ,പി.വി.ദര്‍വേശ് പൊന്നാനി എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]