പി.പി സുനീര്‍ സി.പി.ഐ സംസഥാന എക്‌സിക്യൂട്ടീവിലേക്ക്‌

പി.പി സുനീര്‍ സി.പി.ഐ  സംസഥാന എക്‌സിക്യൂട്ടീവിലേക്ക്‌

മലപ്പുറം: സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന പി.പി സുനീര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായി
. ന്യൂനപക്ഷ വിഭാഗമെന്നതും സുനീറിന്റെ സംസ്ഥാന കൗണ്‍സില്‍ സ്ഥാനത്തിന് ഗുണംചെയ്തു. മുസ്ലിംഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്തുനിന്നും സുനീറിന് മുമ്പു ന്യൂനപക്ഷ വിഭാഗമെന്ന പരിഗണനയിലൂടെ സംസ്ഥാന കൗണ്‍സിലിലെത്തിയ രണ്ടുപേരും ഇന്നു മുസ്ലിംലീഗിലാണ്. കെ.എന്‍.എ ഖാദറും അഡ്വ. റഹ്മത്തുള്ളയുമായിരുന്ന മുമ്പ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായിരുന്നത്.

Sharing is caring!