മേല്‍മുറിയില്‍ നടന്ന സെവന്‍സ് ഫുട്ബാളില്‍ ചങ്ങാതിക്കൂട്ടം പുല്ലാനിക്കോട് ജേതാക്കള്‍
മലപ്പുറം: മേല്‍മുറി ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ ഒന്നാമത് അഖില കേരള സെവന്‍സ് ഫുട്ബാളില്‍ ചങ്ങാതിക്കൂട്ടം പുല്ലാനിക്കോട് ടോസിലൂടെ ജേതാക്കളായി.വിസ്മയ നൂറേങ്ങളുമായുള്ള ഫൈനല്‍ മത്സരത്തില്‍ ടൈം ബ്രെക്കറിലും സമനില പാലിച്ചതോടെ ടോസിലൂടെ വിജയികളെ തെരഞ്ഞെടുക്കുകയായിരുന്നു.വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും കൈമാറി.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]