മലപ്പുറം വെന്നിയൂരില്‍ യുവതി വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ചു

മലപ്പുറം വെന്നിയൂരില്‍ യുവതി വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ചു

തിരൂരങ്ങാടി. യുവതി വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ചു. വെന്നിയുര്‍ മുക്കൂട്ടില്‍ വിജീഷിന്റെ ഭാര്യ ഷിജി (33) ആണ് മരിച്ചത്. ഇന്നലെ ( ചൊവ്വ ) രാവിലെ 10 ന് ഭര്‍തൃ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പുകയും നിലവിളിയും കേട്ട് വാതില്‍ തുറന്നു നോക്കിയപ്പോഴേക്കും മരിച്ചിരുന്നു.
മക്കള്‍- അഭിനവ്, അഭിനന്ദ്, അനന്തു

Sharing is caring!