പൂക്കോട്ടൂര്‍ മുന്‍പഞ്ചായത്തംഗം പാമ്പാടി ആയിഷ മരിച്ചു

പൂക്കോട്ടൂര്‍  മുന്‍പഞ്ചായത്തംഗം പാമ്പാടി ആയിഷ മരിച്ചു

പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കൊടക്കാടന്‍ മൊയ്തീന്‍കുട്ടി എന്ന ചെറിയാപ്പുവിന്റെ ഭാര്യ പാമ്പാടി ആയിഷ (66) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ട് മണിക്ക് പൂക്കോട്ടൂര്‍ പള്ളിമുക്ക് ജുമാ മസ്ജില്‍ നടക്കം. മക്കള്‍: മുസ്തഫ, ഇഖ്ബാല്‍, സലീം, അയ്യൂബ്, ശരീഫ്. മരുമക്കള്‍: ശീജ, സജ്ന, ജംഷീല, രഹ്ന, ഫസ്ന.

Sharing is caring!