മദീനയില്‍ ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ മലപ്പുറത്തെ വീട്ടമ്മ മരിച്ചു

മദീനയില്‍ ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ മലപ്പുറത്തെ വീട്ടമ്മ മരിച്ചു

പൂക്കോട്ടുംപാടം: ചുള്ളിയോട് പന്നിക്കുളം പരേതനായ കരുവാടന്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (58)നിര്യാതയായി. മദീനയില്‍ ഉംറ നിര്‍വഹിക്കുന്നതിനിടെയാണ് മരണം. സംസ്‌ക്കാരം മദീനയില്‍ നടക്കും. മക്കള്‍: റംലത്ത്, ഷംസുദ്ദീന്‍, റഷീദ്, റസിയ, നജ്മുന്നിസ, ഷറഫുന്നീസ, ഷറഫുദ്ദീന്‍. മരുമക്കള്‍: ഹക്കിം, ഷംല, സമീറ, നാസര്‍, അഹമ്മദ്, അസീസ,് ഫബ്ന.

Sharing is caring!