ട്രെയ്‌നില്‍നിന്നും വീണ് മലപ്പുറത്തെ യുവാവ് മരിച്ചു

ട്രെയ്‌നില്‍നിന്നും  വീണ് മലപ്പുറത്തെ യുവാവ് മരിച്ചു

വളാഞ്ചേരി:യുവാവ് ട്രൈനില്‍ നിന്നും വിണ് മരണപെട്ടു.ഇരിമ്പളിയം വെണ്ടല്ലൂര്‍ ഇല്ലത്ത് പറമ്പ് ശിവശങ്കരന്റ മകന്‍ അര്‍ജ്ജുനന്‍(22)നാണ് മരിച്ചത്.ചിറയന്‍കീഴിന് അടുത്ത് കടക്കാവ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം.എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ യുവാവ് വിദേശ ജോലിക്കായി നാഗര്‍കോവിലില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് പിതാവും മൊത്ത് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശമായ വെണ്ടല്ലൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.മാതാവ്:ഗിരിജദേവി,സഹോദരന്‍:അബിന്‍

Sharing is caring!