അക്രമം കൂട്ടായിയില്‍ ലീഗ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച രണ്ട് സി.പി.എമ്മുകാര്‍ അറസ്റ്റില്‍

അക്രമം കൂട്ടായിയില്‍ ലീഗ്  പ്രവര്‍ത്തകനെ മര്‍ദ്ദിച്ച  രണ്ട് സി.പി.എമ്മുകാര്‍  അറസ്റ്റില്‍

തിരൂര്‍: കൂട്ടായിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ രണ്ടു പേരെ തിരൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ സുമേഷ് സുധാകര്‍ അറസ്റ്റ് ചെയ്തു. സി.പി.എം.പ്രവര്‍ത്തകരായ മാക്കാള നെറെ പുരക്കല്‍ ഫൈസല്‍ (35) കുറിയന്റെ പുരക്കല്‍ അസ്‌ക്കര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.

Sharing is caring!