മലപ്പുറം സ്വദേശി കിണറ്റില്‍ വീണ് മരിച്ചു

പൂക്കോട്ടുംപാടം: പന്നിക്കുളം പരത കാരക്കോടന്‍ വിജയന്‍(43) കിണറ്റില്‍ വീണ് മരിച്ചു.ഞായറാഴ്ച്ചരാത്രി 10 മണിയോടെയാണ് സംഭവം. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ ബിന്ദു. മക്കള്‍ കാര്‍ത്തിക, കീര്‍ത്തന, ദേവിക.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷംവീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]