10വയസ്സുകാരി തൂങ്ങിമരിച്ചു
മലപ്പുറം: മലപ്പുറം വള്ളിക്കുന്ന് കുറിയപാടം ചെറുതിണ്ടത്തില് വിജയന്റെ മകള്‍ വിഷ്ണുപ്രിയ (10) വീടിനുള്ളില്‍ വാതിലടച്ച് ജനലില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തി. നേറ്റീവ് എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പരപ്പനങ്ങാടി പോലീസ് പോസ്റ്റുമോട്ടത്തിനയച്ചു. മാതാവ്: ഷൈനി. സഹോദരി: കൃഷ്ണപ്രിയ.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]