കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കുടുംബ സംഗമം മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു

കോഡൂര്‍: പഞ്ചായത്ത് മുസ് ലിം യൂത്ത്‌ലീഗ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നൗഷാദലി പരേങ്ങല്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹാരിസ് ഇബ്‌നു സലീം എന്നിവര്‍ ക്ലാസ്സെടുത്തു.
വി. മുഹമ്മദ്കുട്ടിഹാജി, കെ.എന്‍.എ. ഹമീദ്, പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, സി.പി. ഷാജി, കെ.എന്‍. ഷാനവാസ്, ടി. മുജീബ്, കെ.ടി. റബീബ്, എന്‍.കെ. ഷാനിദ്, അജ്മല്‍ തറയില്‍, പി.പി. അബ്ദുല്‍ ഹക്കീം, സിദ്ദീഖ് പിച്ചന്‍, ഷിഹാബ് അരീക്കത്ത്, പി.പി. മുജീബ്, ജാഫര്‍ പൊന്നേത്ത്, ആസിഫ് പാലോളി തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]