വിവാഹതലേന്ന് മകളെ കുത്തികൊലപ്പെടുത്തിയ പിതാവ് റിമാന്‍ഡില്‍

വിവാഹതലേന്ന് മകളെ  കുത്തികൊലപ്പെടുത്തിയ  പിതാവ് റിമാന്‍ഡില്‍

മഞ്ചേരി: വിവാഹതലേന്ന് മകളെ കുത്തികൊലപ്പെടുത്തിയ പിതാവിനെ മഞ്ചേരി ഫസ്റ്റ്്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
പത്തനാപുരം പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ രാജനെ (42) ഏപ്രില്‍ ഏഴുവരെയാണ് റിമാന്‍ഡ് ചെയ്തത്. തെളിവെടുപ്പിനും വൈദ്യ പരിശോധനക്കും ശേഷം ഇയാളെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ഫോരസ്റ്റ് കോടതി ജഡ്ജി ഇ വി റാഫേലിനു മുന്നില്‍ പോലിസ് ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ മഞ്ചേരി സബ്ജയിലിലേക്കയച്ചു.

Sharing is caring!