കണ്ണമംഗലത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ സണ്‍ ഷെയ്ഡ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു

വേങ്ങര: കെട്ടിടനിര്‍മ്മാണ പ്രവൃത്തിക്കിടെ ഇതര സംസ്ഥാന തൊഴിലാളി അപകടത്തില്‍ പെട്ടു മരിച്ചു . കൊല്‍ക്കത്തയില നോധിയ ജില്ലയില്‍ കാളിഘട്ട് സ്വദേശി വിശ്വജിത്ത് ബിശ്വാസ് 52 ആണ് മരണപ്പെട്ടത് . കണ്ണമംഗലത്ത് പടപ്പറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് : ജൈമാല , ഭാര്യ:സരസ്വതി, മക്കള്‍ ശുവന്‍ഗര്‍, ശുക്രിയ .
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]