മലപ്പുറം അരീക്കോട് വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു

മലപ്പുറം അരീക്കോട്  വിവാഹ തലേന്ന്  പിതാവ് മകളെ  കുത്തി കൊന്നു

അരീക്കോട്: മലപ്പുറം അരീക്കോട് വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു. അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് നാടിനെനടുക്കിയ സംഭവം. ആതിര രാജന്‍ (22)നീ യാണു ഇന്ന് വൈകിട്ട് നാലരയോട് കൂടിയാണു സംഭവം. ആതിര ഒരു യുവാവ് മായി പ്രണയത്തിലായിരുന്നു. ഇത് പിതാവ് രാജന് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ നാളെ ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം അവസാനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പൂവത്തിക്കണ്ടി സ്വദേശി രാജനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മുക്കം കെ.എം.സി.ടി ഹോസ്പിറ്റലിലേക്ക് മാറ്റി.

Sharing is caring!