താനൂര്‍ സ്വദേശിയെ കണ്‍മാനില്ല

താനൂര്‍  സ്വദേശിയെ കണ്‍മാനില്ല

താനൂര്‍-താനൂര്‍ എടക്കടപ്പുറം സ്വദേശി കുട്ടൂസന്റെ പുരക്കല്‍ സൈതലവിയുടെ മകന്‍ സാദിഖ് 31-വയസ്സ് 26-5.2017 മുതല്‍ കാണ്‍മാനില്ല. മാനസിക അസുഖമുള്ള ആള്‍ ആണ്.ആറ് അടിയോളം ഉയരവും ഒത്ത ശരിരവും ഉള്ള ആള്‍ ആണ്.2.6.2017- ന് താനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.താനൂര്‍ പോലിസ് കേസ് എടുത്ത് അന്വേഷിച്ചു വരുന്നു. കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നബറില്‍ ബന്ധപ്പെടുക.
താനൂര്‍ പോലിസ്-0494 2440221
7356 526 365

Sharing is caring!