മലപ്പുറത്തെ ആര്‍.എസ്.എസ്. നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നിഷാദ് പിടിയില്‍

മലപ്പുറത്തെ ആര്‍.എസ്.എസ്.  നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച  നിഷാദ് പിടിയില്‍

പൊന്നാനി:മാറഞ്ചേരി മുക്കാലിയില്‍ ആര്‍.എസ്.എസ്. പൊന്നാനി താലൂക്ക് മുഖ്യകാര്യവാഹക് സുനിലിന് നേരെയുണ്ടായ വധശ്രമത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. പാലപ്പെട്ടി അജ്മീര്‍നഗര്‍ സ്വദേശി പൊറ്റാടി നിഷാദ് (24) നെയാണ് പെരുമ്പടപ്പ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തില്‍ വെളിയങ്കോട് അയ്യോട്ടിച്ചിറയില്‍ വെച്ചാണ് പിടികൂടിയത്. വെള്ളിയാഴ്ച മാറഞ്ചേരി കണ്ണാത്തേല്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള വരവുകളിലുണ്ടായ തര്‍ക്കമാണ് സുനിലിനുനേരെ സംഘടിതമായ ആക്രമണമുണ്ടായത്

Sharing is caring!