13വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പൊന്നാനിയിലെ മീന്‍പിടുത്ത തൊഴിലാളി പിടിയില്‍

13വയസ്സുകാരിയെ ബലാത്സംഗം ചെയ്ത  പൊന്നാനിയിലെ മീന്‍പിടുത്ത തൊഴിലാളി പിടിയില്‍

പൊന്നാനി: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. പൊന്നാനി കടവനാട് സ്വദേശിയും മീന്‍പിടുത്ത തൊഴിലാളിയുമായ ചിറ്റത്തുവളപ്പില്‍ അഷ്റഫ് (51) നെയാണ് പൊന്നാനി സി.ഐ സണ്ണി ചാക്കോ അറസ്റ്റുചെയ്തത്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Sharing is caring!