ഹാദിയ മലപ്പുറത്തെത്തും

മലപ്പുറം: വിവാഹം സുപ്രീകോടതി ശരിവെച്ചതിനു പി്നാലെ ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്ത് മലപ്പുറത്തെത്തും.നാളെ കോഴിക്കോട് പത്രസമ്മേളനം നടത്തും. ഇന്നു വൈകിട്ടാണ് ഷെഫിന്‍ ജഹാന്‍ സേലത്തെത്തിയത്.
തുടര്‍ന്ന് ഹാദിയ പഠിക്കുന്ന കോളജിലെത്തി പ്രിന്‍സിപ്പാളിനെ കണ്ടു. ഇവിടെ നിന്ന് അനുമതി വാങ്ങിയ ശേഷം ഹോസ്റ്റിലിലെത്തി ഹാദിയെയും കൂട്ടി കേരളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
തമിഴ്‌നാട് പോലീസിന്റെ അകമ്പടിയോടെയാണു ഇരുവരും സേലത്തും തിരച്ചത്. ഇന്ന് അര്‍ധരാത്രിയോടെ കോഴിക്കോടെത്തും.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]