എടവണ്ണയില്‍ 10വയസ്സുകാരിയെ മദ്രസാധ്യാപകന്‍ പീഡിപ്പിച്ചു

എടവണ്ണയില്‍ 10വയസ്സുകാരിയെ മദ്രസാധ്യാപകന്‍ പീഡിപ്പിച്ചു

മഞ്ചേരി: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാ അധ്യാപകനെതിരെ എടവണ്ണ പോലീസ് കേസെടുത്തു. എടവണ്ണ പെരകമണ്ണ പന്നിപ്പാറ സ്വദേശിയായ അബ്ദുറഹിമാനെതിരെയാണ് കേസ്സെടുത്തത്. പ്രതി ഒളിവിലാണ്. ഇക്കഴിഞ്ഞ 14നാണ് കേസിന്നാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ക്ലാസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

Sharing is caring!