പരപ്പനങ്ങാടിയില്‍ കിണര്‍നിര്‍മാണത്തിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു

പരപ്പനങ്ങാടിയില്‍  കിണര്‍നിര്‍മാണത്തിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു

പരപ്പനങ്ങാടി: കിണര്‍ നിര്‍മാണത്തിനിടെ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു. ചെറമംഗലം മീനേടീ സ്വദേശി പരേതനായ കുണ്ടന്‍ക്കടവന്‍ മൊയ്തീന്റെ മകന്‍ ഹുസൈന്‍ (46 ) നാണ് ജോലി സ്ഥലത്ത് കുഴഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: റംല
മക്കള്‍: അര്‍ഷാദ്, റിഷാദ്

Sharing is caring!