മലപ്പുറത്തുകാരന്‍ സൗദിയില്‍ മരിച്ചു

മലപ്പുറത്തുകാരന്‍ സൗദിയില്‍ മരിച്ചു

വേങ്ങര: ചേറ്റിപ്പുറമാട് പരേതനായ തച്ച പറമ്പന്‍ കുഞ്ഞാലന്‍ക്കുട്ടിയുടെ മകന്‍ അബദുല്‍ ഖാദര്‍(53) സൗഉദിയില്‍ നിര്യാതനായി.ഭാര്യ’ കൊല്ലം തൊടിക സഫിയ (മക്കള്‍ ഇല്ല) മാതാവ് കദീജ.സഹോദരങ്ങള്‍: അബ്ദുറസാഖ്, അമീര്‍, സുബൈര്‍, നൗഷാദ്, ആമിന
പടം കൂടെ

Sharing is caring!