7-ാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരൂര്‍: 7-ാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ബാലികയെ ഓട്ടോ യില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ െ്രെഡ വ റെ തിരൂര്‍ എസ്.ഐ. സുമേഷ് സുധാകരന്‍ ആണ് അറസ്റ്റ് ചെയ്തതത്.തെന്നല കുരിക്കള്‍ വീട്ടില്‍ ജലീസ് (29) ആണ് അറസ്റ്റിലായത്.ഏഴാംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പതിവായി സ്‌കൂളില്‍ ഓട്ടോ യില്‍ കൊണ്ടു പോയിരുന്നത്ജലി സാണ്. പീഡനശ്രമവിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസിനു ലഭിച്ച പരാതിയിലാണ് നടപടി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Sharing is caring!