മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആദ്യമായി വനിതാ പ്രാതിനിധ്യം, 3പേര്‍

മുസ്ലിംലീഗ് സംസ്ഥാന  സെക്രട്ടറിയേറ്റില്‍  ആദ്യമായി വനിതാ  പ്രാതിനിധ്യം, 3പേര്‍

മലപ്പുറം: പുന:സംഘടിപ്പിച്ച മുസ്ലിംലീഗ് സെക്രട്ടറിയേറ്റില്‍ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രാതിനിധ്യം. മൂന്നു വനിതാലീഗ് നേതാക്കളെയാണ് ഇത്തവണ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്.
ഖമറുന്നിസ അന്‍വര്‍, അഡ്വ.നൂര്‍ബീന റഷീദ്, അഡ്വ. കെ.പി മറിയുമ്മ, എന്നിവരാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ആദ്യമായി വനിതാ
പ്രാതിനിധ്യങ്ങള്‍.

Sharing is caring!