മുസ്ലിംലീഗ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെ വീണ്ടും തെരഞ്ഞെടുത്തു. മുന്‍
മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. പി.കെ.കെ ബാവക്ക് പകരമായാണ് മുന്‍ മന്ത്രി കൂടിയായ ചേര്‍ക്കളം അബ്ദുല്ലയെ പുതിയ ട്രഷറായി തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാര്‍: പി.കെ.കെ ബാവ, എം.സി മായിന്‍ഹാജി, സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം.ഐ തങ്ങള്‍, പി.എച്ച് അബ്ദുസ്സലാം ഹാജി, സി.മോയിന്‍ കുട്ടി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പിഎം സാഹിര്‍, സി.പി ബാവ ഹാജി, സി.എ.എം.എ കരീം, കെ.ഇ അബ്ദുറഹിമാന്
സെക്രട്ടറിമാര്‍: പി.എം.എ സലാം, അബ്ദുറഹിമാന് കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, അബ്ദുറഹിമാന് രണ്ടത്താണി, സി.എച്ച് റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി,
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട് എന്നിവരെ കേരളത്തില്‍ നിന്നുള്ള ദേശീയ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.
സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സുലൈമാന്‍ ഖാലിദ്, എ. യൂനുസ് കുഞ്ഞ്, ഇ.പി ഖമറുദ്ദീന്, എം.സി വടകര, ഇസ്ഹാഖ് കുരിക്കള്‍, എന്‍.സൂപ്പി, പി.എം ഷെരീഫ്, കെ.എം.എ ഷുക്കൂര്‍, യു.സി രാമന്, അഹമ്മദ്കുട്ടി ഉണ്ണികുളം, പി.എം.എ സമീര്‍, ഖമറുന്നിസ അന്‍വര്‍, അഡ്വ.നൂര്‍ബീന റഷീദ്, അഡ്വ. കെ.പി മറിയുമ്മ, എ.പി ഉണ്ണികൃഷ്ണന്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി