മലപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി

വേങ്ങര: ഊരകം പുല്ലഞ്ചാല്‍ കരിക്കാന്‍ തൊടുവില്‍ കാരത്തൊടി മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ ആലി (55) സൗദി അറേബ്ബ്യയിലെ ജിസാനില്‍ നിര്യാതനായി ജനാസ നിസ്‌കാരം ഇന്ന് (വെള്ളി) രാവിലെ ഒമ്പത് മണിക്ക് പുല്ല ഞ്ചാല്‍ ബദ്ര്‍ജു മാ മസ്ജിദില്‍ നടക്കും.മാതാവ് പരേതയായ കുഞ്ഞായിഷ, ഭാര്യ കുഞ്ഞായിശു, മക്കള്‍ റുഖിയ്യ, റൈഹാനത്ത്, സൗദ, ഫാത്തിമ സുഹ്‌റ, മുഹമ്മദ് സിനാന്‍ ,മരുമക്കള്‍ ഉസ്മാന്‍ (അച്ചനമ്പലം), അന്‍വര്‍ സാജിദ് (പൊട്ടിക്കല്ല്), ഹക്കീം (മറ്റത്തൂര്‍), ഉസ്മാന്‍ അല്‍ ഫാളിലി (കുറു കത്താണി)
RECENT NEWS

ഉരുട്ടി കളിക്കുന്നതിനിടെ ടയര്‍ ദേഹത്തു കൊണ്ടു, 12 വയസുകാരന് ക്രൂരമര്‍ദനം
തേഞ്ഞിപ്പാലം: ആറാം ക്ലാസുകാരനെ മര്‍ദിച്ച അതിഥി തൊഴിലാളിക്കെതിരെ കേസേടുത്ത് തേഞ്ഞിപ്പാലം പോലീസ്. സുനില്‍കുമാര്‍-വസന്ത ദമ്പതികളുടെ മകന്‍ അശ്വിനാണ് അതിഥി തൊഴിലാളിയുടെ മര്‍ദനത്തില്‍ പരുക്കേറ്റത്. കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ [...]