ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരവിദ്യാര്‍ഥികളുടെ സകൂള്‍ ചന്ത വിജയമായി

വള്ളിക്കുന്ന്: ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണത്തിന് വേണ്ടി ഏ യൂ പി സ്‌കൂള്‍ ,കൊടക്കാട് സംഘടിപ്പിച്ച സ്‌കൂള്‍ ചന്ത വിജയമായി.
വിവിധ സ്റ്റാളുകളിലായി കുട്ടികള്‍ നിര്‍മ്മിച്ച വസ്തുക്കളായിരുന്നു വിപണനത്തില്‍ ഏറെയും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്റ്റാളുകളും ശ്രദ്ധേയമായി വിശ്വനാഥന്‍(പഞ്ചായത്ത് അംഗം)ഉദ്ഘാടനം ചെയ്തു.അനില്‍ കുമാര്‍ ആദ്ധ്യക്ഷം വഹിച്ചു, മുഹമ്മദ് അശ്‌റഫ്,രസ സിനില,സു വിജയം, സുധീര്‍ എന്നിവര്‍ സംസാരിച്ചു
പ്രസ്തുത ചടങ്ങില്‍ വച്ച് തോട്ടുമുക്കത്ത് നസീറുദ്ദീന്‍ മകന്‍ അന്‍ഫല്‍ എന്ന കുട്ടിക്ക് ചികിത്സാസഹായമായി കാല്‍ ലക്ഷം രൂപയുടെ ചെക്ക് സ്‌കൂള്‍ ലീഡര്‍ തേജശ്രീ ചികിത്സാസഹായ കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞാലന്‍കുട്ടിക്ക് കൈമാറി.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]