ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

വേങ്ങര : ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു.കണ്ണമംഗലം അച്ചനമ്പലം
മാണിതൊടിക മുഹമ്മദിന്റെ മകന്
ഇബ്രാഹിം (27) ആണ് മരണപ്പെട്ടത്.ജിദ്ദയിലെ തൂവലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. നാട്ടിലെക്ക് മടങ്ങാനിരിക്കെയാണ് മരണപ്പെട്ടത്. നാട്ടിലും വിദേശത്തും സജീവ സുന്നീ സംഘടനാ പ്രവര്‍ത്തകനായിരുന്നു.
മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും
ഉമ്മ: ഇത്തീമു
ഭാര്യ: സിബില നര്‍ഗീസ്
സഹോദരങ്ങള്‍: മുഹ് യദ്ധീന്‍, റാബിഹ സല്‍മത്ത്, ഹാജറ.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]